Friday, 27 February 2009

NAME OF HEADS OF RMVHSS PERINJANAM FROM 1944 – 2009

1. I.KUNJUNNI MENON ( M.A, LT) JUNE 1944 - JUNE 1945
2. V.K.BALAKRISHNA MENON ( B.A ,BT) JULY 1945
3. P.GOVINDAN NAIR (B.A, LT) AUGUST 1945 - MAY 1947
4. K.S GOPALAKRISHA IYER ( B.A, LT) JUNE 1947- MAY 1948
5. K.A.DHARMARAJA IYER ( B.A,LT) JUNE 1948- MARCH 1952
6. O.KARUNAKARAN NAMBIAR ( B.A, LT) JUNE 1952 – MAY 1954
7. T.S.RAMASWAMY IYER ( B.A, LT) JUNE 1954- MAY 1955
8. HAJI .P.M. SIKANDER SAHIB ( B.A ,LT) JUNE 1955- MAY 1957
9. P.R. SUNDARAM ( B.A ,LT) JUNE 1957 – MAY 1959
10. M.A.SIVARAMA KRISHNAN ( B.A ,LT) JUNE 1559 – JULY 1966
11. V.G.PADMANABHAN AUGUST 1966 – APIL 1971
12. K.K.VASUDEVAN MAY 1971- MARCH 1973
13. K.K.GANGADHARAN APRIL 1973 – MARCH 1976
14. K.S.MADHAVAN APRIL 1976 – JUNE 1979
15. V.R. MOHAN KUMAR JULY 1979 – MAY 1997
16. P.K.ANNAMMA JUNE 1997 – MARCH 1998
17. V.G.BHAGI RADHAN APRIL 1998- MAY 2000
18. K.M.RUGMINI JUNE 2000 – MARCH 2001
19. V.C.SURAJI APRIL 2001 – MAY 2001
20. A.K.NALINI JUNE 2001 – MARCH 2002
21. LALITHA APRIL 2002 – MARCH 2004
22. T.K.PRASANNA APRIL 2004 – 2005 MAY
23. T.K.UNNIKRISHANAN JUNE 2005 -

Thursday, 10 July 2008

കാത്തിരിക്കുക

ഞങ്ങളുടെ യാത്രാ വിവരണം

ഞങ്ങള്‍ ടൂറിനു പോകുന്നു

ഒന്നാം വര്‍ഷം ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ടൂറിനു പോകുന്നു.
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പാലസ് , ലുലു ഇന്റര്‍ നാഷണല്‍ കണ്വെന്‍ഷന്‍ സെന്റര്‍ , വ്യാകുമാതാവിന്‍ ബസലിക്ക
വടക്കുന്നാഥന്‍ മൈതാനം ( തേക്കിന്‍ കാട് ), വിലങ്ങന്‍ കുന്ന്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതം

സ്വാഗതം , സ്വാഗതം ഒന്നാംവര്‍ഷക്കാരേ

Saturday, 31 May 2008

ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമാണ്

ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമാണ് . അന്ന് എല്ലാവരും ആ ദിനം കൊണ്ടാടുമല്ലോ . പരിസ്ഥിതിദിന പ്രതിജ്ഞകളും പോസ്റ്ററുകളും , സെമിനാറുകളുമൊക്കെയായി ആ ദിനത്തില്‍ മാത്രം ഒതുങ്ങാറാണ് പതിവ് . എന്നാല്‍ അതില്‍ നിന്നു വിപരീതമായി ഈ അദ്ധ്യയനവര്‍ഷം മുഴുവന്‍ തുടര്‍ന്നു നില്‍ക്കുന്ന പരിപാടികളാണ് നാം ആവിഷ്‌കരിക്കേണ്ടത് . അതായത് , ആ ദിനാഘോഷം സ്ക്കുളില്‍ മാത്രം ആയാല്‍ പോരാ , വീട്ടിലും നാട്ടിലു‌മൊക്കെ വേണമെന്നര്‍ത്ഥം . അത്തര മൊരു ദിനത്തില്‍ നിന്നു ലഭിക്കുന്ന അവബോധം വഴി ഒരു പുതിയ മനോഭാവം തന്നെ നമ്മില്‍ ഉണ്ടാകണം എന്നാണ് അര്‍ഥമാക്കുന്നത്

സ്വാഗതം

പുതുവര്‍ഷത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. മടുപ്പില്ലാത്ത , ആഹ്ലാദകരമായ അനുഭവങ്ങള്‍ തരുന്നതാകട്ടെ ഈ വരുന്ന അദ്ധ്യയനവരഷം എന്ന് ആശംസിക്കുന്നു.