Thursday, 10 July 2008
ഞങ്ങള്‍ ടൂറിനു പോകുന്നു
ഒന്നാം വര്‍ഷം ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ടൂറിനു പോകുന്നു.
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പാലസ് , ലുലു ഇന്റര്‍ നാഷണല്‍ കണ്വെന്‍ഷന്‍ സെന്റര്‍ , വ്യാകുമാതാവിന്‍ ബസലിക്ക
വടക്കുന്നാഥന്‍ മൈതാനം ( തേക്കിന്‍ കാട് ), വിലങ്ങന്‍ കുന്ന്
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പാലസ് , ലുലു ഇന്റര്‍ നാഷണല്‍ കണ്വെന്‍ഷന്‍ സെന്റര്‍ , വ്യാകുമാതാവിന്‍ ബസലിക്ക
വടക്കുന്നാഥന്‍ മൈതാനം ( തേക്കിന്‍ കാട് ), വിലങ്ങന്‍ കുന്ന്
Saturday, 31 May 2008
ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമാണ്
ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമാണ് . അന്ന് എല്ലാവരും ആ ദിനം കൊണ്ടാടുമല്ലോ . പരിസ്ഥിതിദിന പ്രതിജ്ഞകളും പോസ്റ്ററുകളും , സെമിനാറുകളുമൊക്കെയായി ആ ദിനത്തില്‍ മാത്രം ഒതുങ്ങാറാണ് പതിവ് . എന്നാല്‍ അതില്‍ നിന്നു വിപരീതമായി ഈ അദ്ധ്യയനവര്‍ഷം മുഴുവന്‍ തുടര്‍ന്നു നില്‍ക്കുന്ന പരിപാടികളാണ് നാം ആവിഷ്‌കരിക്കേണ്ടത് . അതായത് , ആ ദിനാഘോഷം സ്ക്കുളില്‍ മാത്രം ആയാല്‍ പോരാ , വീട്ടിലും നാട്ടിലുമൊക്കെ വേണമെന്നര്‍ത്ഥം . അത്തര മൊരു ദിനത്തില്‍ നിന്നു ലഭിക്കുന്ന അവബോധം വഴി ഒരു പുതിയ മനോഭാവം തന്നെ നമ്മില്‍ ഉണ്ടാകണം എന്നാണ് അര്‍ഥമാക്കുന്നത്
സ്വാഗതം
പുതുവര്‍ഷത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. മടുപ്പില്ലാത്ത , ആഹ്ലാദകരമായ അനുഭവങ്ങള്‍ തരുന്നതാകട്ടെ ഈ വരുന്ന അദ്ധ്യയനവരഷം എന്ന് ആശംസിക്കുന്നു.
Sunday, 13 January 2008
വൊക്കാഫെസ്റ്റ് തൃശൂര്‍ മേഖലാ കിരീടം പെരിഞ്ഞനം രാമന്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കരസ്ഥമാക്കി.
വൊക്കാഫെസ്റ്റ് തൃശൂര്‍ മേഖലാ കിരീടം പെരിഞ്ഞനം രാമന്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കരസ്ഥമാക്കി.83 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത് .
Subscribe to:
Posts (Atom)