Sunday, 22 July 2007

ഇന്റര്‍വ്യൂ എന്ന പഠനരീതി നടത്തി

ട്രാവല്‍ & ടൂറിസം കോഴ്‌സിലെ വിദ്യാര്‍ത്ഥികല്‍ക്ക് ചരിത്രപഠനത്തിന്റെ ഭാഗമായി “ ഇന്റര്‍വ്യൂ ( അഭിമുഖം ) “ എന്ന പഠനരീതി നടത്തി.

“ ഇന്ത്യയിലെ പോര്‍ച്ചുഗീസ് അധിനിവേശം “- എന്നതായിരുന്നു വിഷയം.
ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ ശ്രീമതി. ഡോ: സുജിയുമായിട്ടായിരുന്നു അഭിമുഖം.

പതിനഞ്ച് , പതിനാറ് നൂറ്റാണ്ടുകള്‍ മുതല്‍ ഇന്നുവരേയുള്ള -കേരളം ,പോര്‍ച്ചുഗല്‍ ,ലണ്ടന്‍ , മറ്റു യൂറോപ്യന്‍ പ്രദേശങ്ങള്‍ -എന്നിവയിലൂടെ യാത്ര നടത്തിയ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഈ അഭിമുഖം. ഓരോ കുട്ടിയ്ക്കും ഒട്ടനവധി കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള വലിയ ഒരു അവസരമായി ഇത് മാറി.

ഡാലിയാ ബേബി നന്ദി പറഞ്ഞു.

No comments: