Sunday, 22 July 2007
യൂറോപ്യന്മാരുടെ ആഗമനം എന്ന പാഠഭാഗത്തില്‍നിന്ന് ഇന്റര്‍വ്യൂ എന്ന പഠനരീതി നടത്തി
ചരിത്ര പഠനത്തിന്റെ ഭാഗമായി ,VHSEവിഭാഗത്തിലെ കെമിസ്ട്രി അദ്ധ്യാപകനായ ശ്രീ.കെ.പി.ജോസഫ് മാസ്റ്ററുമായി ,ചരിത്രവിദ്യാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ നടത്തി.
“പോര്‍ച്ചുഗീസ് & ഡെച്ച് ഇന്‍ ഇന്ത്യ “ എന്നീ പാഠഭാഗങ്ങളില്‍ ,ചില പ്രത്യേക രാസവസ്തുക്കള്‍ അവര്‍ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതായി പറയുന്നുണ്ട് . അക്കാലത്ത് ഈ രാസവസ്തുക്കള്‍ എന്തുകൊണ്ട് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നു എന്നും എന്തിനായിരിയ്ക്കാം കൊണ്ടുവന്നതെന്ന് എന്നും ഉള്ള കുട്ടികളുടെ സംശയങ്ങള്‍ വളരേ ശ്രദ്ധേയമായി.ഇവയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്പാദനം , അവയുടെ ഗുണപരവും ദോഷപരവുമായ ഉപയോഗങ്ങളെക്കുറിച്ച് കുട്ടികളുടെ ധാര്‍മ്മിക മൂല്യം ഉയരത്തക്കവിധത്തില്തന്നെ സമകാലിക ലോക സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ മറുപടി ശ്രീ ജോസഫ് മാസ്റ്റര്‍ നല്കി.
രാസവസ്തുക്കളുടേയും അവയുടെ അക്കാലഘട്ടത്തിലെ ഉപയോഗങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ച രസകരമായിരുന്നു.
ഷാനിബ നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
2 comments:
നല്ല ഉദ്യമം.. ഭാവുകങ്ങള്‍...
നല്ല സംരംഭം,തൃശ്ശൂര്‍ ജില്ലയിലെ ഒരു സ്കൂള്‍ കൂടി ബ്ലോഗില്‍ വന്നു.settingsഇല് പോയി commentsഇല് ക്ലിക്ക് ചെയ്തു comment notification address എന്ന ബോക്സില്‍ marumozhikal@gmail.com എന്നു റ്റൈപ്പ് ചെയ്താല്‍ മറുമൊഴികള്‍ എന്ന കമന്റു കൂട്ടി വെയ്ക്കുന്ന സ്ഥലത്ത് ഇതില്‍ വരുന്ന കമന്റുകള്‍ എത്തുകയും കൂടുതല്‍ ആളുകള്‍ ഈ ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ഇടവരികയും ചെയ്യും.
http://groups.google.com/group/marumozhikal/topics കാണുക.
Post a Comment